!!......ഇന്നലെയുടെ മിഴികള്‍ നിറഞ്ഞു തുളുമ്പിയ നൊമ്പരങ്ങള്‍ ഓര്‍ക്കാതെ,
നാളെ എന്താകും എന്ന പരിവേദനങ്ങള്‍ ഇല്ലാതെ , ഒരിക്കലും അടയാത്ത പ്രതീക്ഷയുടെ വാതില്‍പടിയില്‍
നിന്‍റെയൊപ്പം ഞാനും കാത്തിരിക്കാം ഒരു പുതിയ പ്രഭാതത്തിനായി . ഒരിക്കലും പുതുമ നഷ്ടപ്പെടാത
നൂറായിരം പുലരികളും സന്ധ്യകളും ജീവിതമുറ്റത്ത് ശ്രീ വിതറട്ടെയെന്നു ഞാനും ആശംസിക്കുന്നു .....!!

0 comments:
Post a Comment