മുല്ലപ്പൂ... പരിമളം കൊണ്ട് മനുഷ്യ മനസിനെ അമ്മാനമാടാന്‍ കഴിവുള്ള വെളുത്ത സുന്ദരി..
Wednesday, December 15, 2010
പ്രതീക്ഷ
ഹൃദയത്തിന്റെ വാസസ്ഥാനം വിസ്മയകരം
ഹൃത്തടത്തിന്‍ താഴ്‌വാരവും വിസ്മയകരം.
ഇവിടെയാണ് സ്വപ്നങ്ങളുടെ സസ്യങ്ങള്‍
നാം നട്ടുവളര്‍ത്തിയത്.
പക്ഷേ, മഴ പെയ്യുമെന്നതിന്
എന്താണുറപ്പ്?
0 comments:
Post a Comment