Wednesday, December 15, 2010

ആനന്ദം

ഇറ്റിറ്റു വീഴുന്ന മഴതുള്ളിതന്‍
സ്വരം കാതുകളില്‍ അലതല്ലുന്നു....
നിശബ്ദതയുടെ ഏകാന്തതയുടെ താഴ്വര
ബേധിച്ച്, വിദൂരതയിലെവിടെയോ പാടുന്നു കുയില്‍....
അരണ്ട  വെളിച്ചത്തില്‍ മറകള്‍ നിഴലുകള്‍ പോലെ കണ്ണില്‍ പതിക്കുന്നു...
മനം നിറയ്ക്കുന്ന കാഴ്ചകളില്‍ ആടിയുലയുന്നെന്നു മനം
ആകൃഷ്ടരാവുന്നു....
മനസും ശരീരവും ഒരുപോലെ
ആനന്ദ നിര്‍മാത്തമാകുന്നു...
എന്തെന്നില്ലാത്ത സമാധാനം ആനന്ദം......

-മുല്ലമൊട്ട്...

0 comments:

Post a Comment